ചെറുതോണി: തങ്കമണി ഇലവുങ്കൽ ഷൈജുവിന്റെ മകൻ ജിയോൺ ഷൈജു (10) നിര്യാതനായി. പാണ്ടിപ്പാറ സെന്റ് ജോസഫ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷിൻമോൾ. സഹോദരങ്ങൾ: ജിൽന, ജിൽറ്റ. സംസ്കാരം ബുധനാഴ്ച എട്ടിന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.