തൂക്കുപാലം: സന്യാസിയോട അറപ്പുരക്കല്‍ ഗോപാലകൃഷ്ണന് (67) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: സതീഷ്, സംഗീത. മരുമക്കള്‍: മഞ്ജു, രാജേഷ്.