കായംകുളം: കീരിക്കാട് തെക്ക് കൊപ്പാറ പടീറ്റതിൽ മുഹമ്മദ് ഹനീഫ (63) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: മുഹമ്മദ് സാലിഹ്, റസിയാമോൾ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് മുനീർ. മരുമക്കൾ: മാജിദ ബീവി, നിസാർ, ഹസീന, ഷഹന.