മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് മുതലിശ്ശേരിൽ വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ കെ.എൽ. ഭാരതിയമ്മ (91) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശ്യാമളകുമാരി, സദാശിവൻ പിള്ള, വിശ്വനാഥൻ പിള്ള, തുളസി, സേതുലക്ഷ്മി. മരുമക്കൾ: ഗോപിനാഥൻ പിള്ള, ബാലചന്ദ്രൻ പിള്ള, ശ്യാമളകുമാരി, സോമൻ പിള്ള, പരേതനായ ഹരിദാസ്.