അമ്പലപ്പുഴ: തെന്നടി ശാരദാമന്ദിരത്തിൽ എൻ. രാധാകൃഷ്ണൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി തകഴി സബ് ഡിവിഷൻ -54) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമകൾ: ഗൗരി സതീഷ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.