ആലുവ: ചുണങ്ങംവേലി സഹൃദയപുരം കണിയോടിക്കൽ പൗലോ പൗലോസ് (80) നിര്യാതനായി. ഭാര്യ: പരേതയായ സെലിന. മക്കൾ: എബ്രഹാം, പീയുസ്. മരുമക്കൾ: ലിജി, ലിപി. സംസ്കാരം ബുധനാഴ്ച 10.30ന് ചൂണ്ടി പത്താം പീയുസ് പള്ളി സെമിത്തേരിയിൽ.