പറവൂർ: മന്നം ജാറപ്പടി അജൂബ റോഡിൽ പെരക്കലാത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: പരേതനായ സലാം, റമീന, നുസൈഫ, സിജി, ബഷീർ. മരുമക്കൾ: ജറീന, റഫീഖ്, സാബു, റാഫി, ഫായിസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാറപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.