തമ്മനം: അപ്പോളോ റോഡ് (എ.ആർ.ആർ.എ -131) ഷിനാസ് മൻസിൽ ചേപ്പാലപ്പറമ്പിൽ ഷാഹുൽ ഹമീദ് (88) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നാസർ, മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ഹക്കീം, മുഹമ്മദ് നജീബ്, മുംതാസ്. മരുമക്കൾ: ഷീജ, ജബീന, ഷാനി, റംസീന, പരേതനായ കബീർ, ചാവക്കാട്.