മട്ടാഞ്ചേരി: പുതിയറോഡ് പുതുക്കാട്ടുവീട്ടിൽ പരേതനായ അബ്ദുൽറഹ്മാന്റെ ഭാര്യ അസ്മ (75) നിര്യാതയായി. മക്കൾ: റസ്തം, നൗഷർബാൻ, ഇസ്മത്ത് ബീഗം, തമന്നബീഗം. മരുമക്കൾ: ഷക്കീർ, സുനിത, പരേതനായ സഹീർ.