യോർദനാപുരം: തോട്ടകം മൂന്നുപീടിയേക്കൽ പരേതനായ തരിയത്തിന്റെ ഭാര്യ അന്നം (94) നിര്യാതയായി. മക്കൾ: യോഹന്നാൻ, പൗലോസ്, റൂബി, വർഗീസ്, പരേതനായ കുര്യാക്കോസ്. മരുമക്കൾ: മേരി, ലിസി, വർഗീസ്, സോഫി (കാലടി പഞ്ചായത്ത് മുൻ അംഗം), പരേതയായ മറിയാമ്മ.