ആലത്തൂർ: തളൂർ പൂശാരി വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനി അമ്മ (87) കാട്ടുശ്ശേരി വാവോലിയിലെ വീട്ടിൽ നിര്യാതയായി. മകൻ: വാസുദേവൻ. മരുമകൾ: കമലം.