പാലക്കാട്: മുൻ വില്ലേജ് ഓഫിസർ കുന്നത്തൂർമേട് പ്യാരി ജാൻ മൻസിലിൽ പീർ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പ്യാരി ജാൻ, അസീസ്, ബീവിജാൻ, ഷഹീദ, മുഹമ്മദലി. മരുമക്കൾ: ബാവ, സാദിഖ്, ഷാജഹാൻ, സൗജത്ത്, ആരിഫ.