വടക്കഞ്ചേരി: മുടപ്പല്ലൂർ പടിഞ്ഞാറെത്തറ തങ്കമാൾ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ കുരുക്കൾ. മക്കൾ: പങ്കജം, സുന്ദരൻ, മുരളീധരൻ. മരുമക്കൾ: തങ്കമണി, കനകം, പരേതനായ ജ്ഞാനവേൽ.