ആലത്തൂർ: കാവശ്ശേരി തെലുങ്ക് പാളയത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ വള്ളിയമ്മാൾ (88) നിര്യാതയായി. മക്കൾ: കൃഷ്ണൻ (ധർമ്മപുരി), ഗൗരി. മരുമക്കൾ: രുഗ്മണി, ഗോപാലൻ.