കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് കോട്ടയിൽ തെക്കതിൽ ഗോപാലൻ (85) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, ജാനുദാസ്, അനിൽകുമാർ. മരുമക്കൾ: അംബിക, സുഷമ, മഞ്ജുള, ശ്യാമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.