ഓയൂർ: പുന്നക്കോട് അംബികസദനത്തിൽ രാജന്റെ ഭാര്യ സരസ്വതി (59) നിര്യാതയായി. മക്കൾ: അംബിക, സന്ധ്യ, ദീപ. മരുമക്കൾ: പ്രഭപുത്രൻ, ശ്രീകുമാർ, കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.