പട്ടാഴി: ആറാട്ടുപുഴ പുത്തൻവീട്ടിൽ പാസ്റ്റർ പി.സി. ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി (തങ്കമ്മ-70) നിര്യാതയായി. മുല്ലവേലിൽ കുടുംബാംഗമാണ്. മകൻ: സജു. മരുമകൾ: ജിനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പട്ടാഴി എ.ജി സെമിത്തേരിയിൽ.