ഓച്ചിറ: പായിക്കുഴി കൈമൂട്ടില്‍ തെക്കതില്‍ (ദാറുല്‍ അമാന്‍) ഹംസ (76) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: സീമ, നിസ. മരുമക്കള്‍: ഷാജഹാന് (റെയ്ൻബോ), സലിം (സൗദി).