കരുനാഗപ്പള്ളി: നഗരസഭ 26ാം ഡിവിഷനിൽ കോഴിക്കോട് മേക്ക് കൊളങ്ങരയിൽ അബ്ദുൽ അസീസ് (86) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: അബ്ദുൽ ലത്തീഫ്, റഷീദാബീവി, അബ്ദുൽ സലീം, സൽമാബീവി, നസീമ. മരുമക്കൾ: നദീറ, ബഷീർകുഞ്ഞ്, ലുബീന, കൊച്ചുകുഞ്ഞ്, നൗഷാദ്.