തിരുവനന്തപുരം: നാലഞ്ചിറ കോട്ടമുകൾ ഷാരോൺ ഗാർഡൻസിൽ ഇടയാടിയിൽ പരേതനായ ജോഷ്വയുടെ മകൻ റോയികോശി (60) നിര്യാതനായി. ഭാര്യ: സിൽവി വർഗീസ് വാഴക്കാലായിൽ. മകൻ: ഡെറിക് കെ റോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.