കിളിമാനൂർ: പാരിപ്പള്ളി തിരുവോണം വീട്ടിൽ ജി. ജയകുമാറിന്റെ (കെ.എസ്.എസ്.ഇ മുൻ എ.ജി.എം) ഭാര്യ ഡോ. ബി.ആർ. ജയശ്രീ (67) നിര്യാതയായി. മക്കൾ: മാളു ജയൻ (യു.എസ്.എ), മഹേഷ് ജയൻ (പ്ലാൻ വ്യൂ, ബംഗളൂരു). മരുമക്കൾ: ജിം വെഗ്ലാരിക് (യു.എസ്.എ), അനഘ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.15ന്.