ചേരപ്പള്ളി: ആര്യനാട് ഇറവൂർ കാർത്തികയിൽ സുകുമാരൻ നായർ (90) നിര്യാതനായി. ഭാര്യ: സീമന്തിനിയമ്മ. മക്കൾ: മുരളീധരൻ നായർ, സുഗതകുമാരി. മരുമക്കൾ: അജിത, രാജേന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.