കിളിമാനൂർ: പള്ളിക്കൽ പകൽക്കുറി കൊട്ടിയംമുക്ക് ജയ്ഫർ മൻസിലിൽ എം. ജയ്ഫർ (51) നിര്യാതനായി. ഭാര്യ: റജീനാബീവി. മക്കൾ: ഹസൻ, ഹുസൈൻ, ഫാത്തിമ.