കിളിമാനൂർ: വാമനപുരം ഈട്ടിമൂട് പുള്ളിപച്ച വീട്ടിൽ ബാബുരാജ് (55) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: സൗമ്യ, രമ്യ, സൂര്യ. മരുമക്കൾ: സുഭാഷ്, സുബിൻ, മനോജ്. സഞ്ചയനം എട്ടിന് രാവിലെ 8.30 ന്