തിരുവനന്തപുരം: വഴുതക്കാട് കല്ലത്ത് (സൗഭാഗ്യ, വി.ആർ.എ -61) പോൾ ജോർജ് (93- തമ്പി) നിര്യാതനായി. ഭാര്യ: കോട്ടയം പാമ്പാടി കൊച്ചുവയലിൽ കുടുംബാംഗം പരേതയായ ലില്ലിബട്ട്. മകൾ: നിഷി. മരുമകൻ: മാത്യൂ ജോൺ (ആസ്ട്രേലിയ). സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10.45ന് പാളയം സെന്റ് ജോർജ് കത്തീഡ്രലിന്റെ പാറ്റൂർ ചാപ്പലിൽ ആരംഭിച്ച് കുടുംബ കല്ലറയിൽ സംസ്കരിക്കും.