കടലുണ്ടി: പേടിയാട്ടുകുന്നിനു സമീപം പനയ്ക്കൽ ശാന്തകുമാരി (62 ) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ (സി.പി.ഐ കടലുണ്ടി ഈസ്റ്റ് ബ്രാഞ്ച് അസി: സെക്രട്ടറി). മക്കൾ: ജിഷിമോൻ (കോമൺവെൽത്ത് ഓട്ടു കമ്പനി ഫറോക്ക്), ഷൈജു, നിഷ മോൾ (കെ.എസ്.എഫ്.ഇ. ഏജന്റ്). മരുമകൻ: ബിജു.