ചേളന്നൂർ: ഇയ്യാംവീട്ടിൽ മീത്തൽ അനീഷ് ഐ.വി.എം. (49) മർഹബ ഡ്രസസ് ഒറ്റതെങ്ങ് നിര്യാതനായി. പരേതരായ ഇയ്യാംവീട്ടിൽ ചന്ദ്രൻ ചന്ദ്രികയുടെ മകനാണ്. ഭാര്യ: ഷിജി (ടൗൺ പ്ലാനിങ്). മകൻ: ഹരിചന്ദ് (രണ്ടു മാസം). സഹോദരങ്ങൾ: മനൂർ, ജോഷി. സഞ്ചയനം ശനിയാഴ്ച.