വടകര: മണിയൂർ മുതുവനയിലെ വടക്കെ കിടഞ്ഞോത്ത് മനോഹരൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ലിനീഷ്, ലിനി. മരുമകൻ: മനോജ് (കടവത്തൂർ സഹകരണബാങ്ക്). സഹോദരങ്ങൾ: ബാബു, ചന്ദ്രൻ, പവിത്രൻ, ഓമന, സരോജിനി.