തലയാട്: തലയാട് ടൗണിലെ മുൻ വ്യാപാരി പുത്തൻപുരയിൽ ഉസൈൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുഹറ, പരേതയായ സാജിത. മരുമക്കൾ: പരേതനായ മൊയ്തീൻകുട്ടി, അബ്ദുറഹ്മാൻ.