കടമേരി: മംഗലാട് തയ്യുള്ളതിൽ കദീശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ: അമ്മത്, പോക്കർ, അഷ്റഫ്, ജമീല, ഹസീന, ഫൗസ്യ. മരുമക്കൾ: ഹമീദ്, ഹമീദ്, റസാഖ്, സലീന, കദീശ, സുമയ്യ. സഹോദരങ്ങൾ: പരേതരായ അമ്മത്, അബ്ദുള്ള.