കുന്ദമംഗലം: നെടുവച്ചാലിൽ ചെമ്പകവല്ലി (77) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമി. മക്കൾ: പരേതനായ ഗിരീശൻ, സതീശൻ (റിട്ട.സബ് ലഫ്റ്റനന്റ്, ഇന്ത്യൻ നേവി), സുധീഷ് ( മാനേജർ, എച്ച്.എ.എൽ. ബംഗളൂരു), പ്രീത. മരുമക്കൾ: പരേതയായ ഗൗരി, കാഞ്ചന, പ്രസന്ന, അജിത്കുമാർ. സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.