കിണാശേരി: കിണാശേരി മാർക്കറ്റിലെ മത്സ്യവ്യാപാരി ആർ.കെ. അബ്ദുൽ ബഷീർ (56) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സാഹിദ. മക്കൾ: ഷാനിബ, റഫ്സീന, സജ്ജാദ്. മരുമക്കൾ: ജംഷീദ്, അമീർ, റുഷ്ദ. സഹോദരങ്ങൾ: സൈതലവി, ഗഫൂർ, സലാം, ഹംസകോയ, സിറാജ്, സുഹറാബി, ഫസലു.