പയ്യാനക്കൽ: ദേശപ്രകാശിനി വായനശാലക്ക് സമീപം മാനിപുരം ഭാസ്കരന്റെ മകൻ സുരേന്ദ്രൻ (സുധി-48) നിര്യാതനായി. ഭാര്യ: നിഷ, മക്കൾ: ജിഷ്ണു, ജിത്തു.