പയ്യോളി: മൂരാട് -പെരിങ്ങാട് തൈവെച്ചപറമ്പിൽ ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ഉഷ, അജിത, സിന്ധു, ദിനേശൻ, പരേതയായ ബേബി. മരുമക്കൾ : കുഞ്ഞിക്കണ്ണൻ, സുനിൽ, സുബിത. സഹോദരങ്ങൾ: നാരായണൻ, നാരായണി, പരേതനായ കേളപ്പൻ.