കേണിച്ചിറ: വാഴയിൽ ബൈജുവിന്റെ മകൾ കോയമ്പത്തൂർ നിർമല കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി ആൻലീന (18) നിര്യാതയായി. മാതാവ്: സനിത. സഹോദരൻ: കിച്ചു. സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.