ഫറോക്ക്: പെരുമുഖത്ത് റേഷൻ കട ഉടമ കൊണ്ടോടൻ പടിഞ്ഞാറയിൽ സുകുമാരൻ (57) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ തങ്കമ്മു. ഭാര്യ: പ്രസീത (ജില്ല കോടതി). മക്കൾ: സുവർണപ്രീതം (എം.ഫാം വിദ്യാർഥിനി), അപർണ (എൻജിനീയറിങ് വിദ്യാർഥിനി), വിനായക് (വിദ്യാർഥി). സഹോദരി: വത്സല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.