മാത്തറ: ഇരിങ്ങല്ലൂര്‍ മുതുവാട്ടിരിചാലില് യൂസഫ് (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: സീനത്ത്, അബ്ദുൽ ഗഫൂര്‍, അബ്ദുൽ റഷീദ്, അക്ബര്‍. മരുമക്കള്‍: സബിദ, ഫൗസിയ, അസീന.