ഫറോക്ക്: കോടമ്പുഴ മന്ദാർപൊറ്റ താമസിക്കുന്ന കാളാടൻ പൊറ്റമ്മൽ ഉമ്മർ (86) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: കബീർ, അബ്ദുറഹിമാൻ.