തലശ്ശേരി: തെക്കേ മനേക്കരയിലെ കുഞ്ഞിപ്പറമ്പത്ത് നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: സാവിത്രി, ദാസൻ, രമേശൻ, അജിത, അനിത, ബിന്ദു, സിന്ധു, ബിനീഷ്. മരുമക്കൾ: രേഷ്മ, തിലകൻ, പ്രദീപൻ, ജിൻസി, പരേതരായ ഭാസ്കരൻ, രാജു, പ്രദീപൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന്.