തിരൂർ: കാഞ്ഞിരക്കുണ്ട് സ്വദേശി പരേതനായ ചക്കാലക്കൽ മൊയ്തുട്ടി ഹാജിയുടെ ഭാര്യ മുണ്ടേക്കാട്ട് നഫീസു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് കുട്ടി, ഫാത്തിമത്ത്, ഖദീജ, റഹ്മത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ, ശറഫുദ്ദീൻ, കുഞ്ഞിപ്പ, ഫൗസിയ. സഹോദരങ്ങൾ: ഹംസ ഹാജി, പരേതരായ പൊന്നു ഹാജി, ചിന്നു ഹാജി, കുഞ്ഞിമോൻ ഹാജി,