വളാഞ്ചേരി: മൂന്നാക്കൽ പരേതനായ തോട്ടത്തൊടി മുഹമ്മദ് കുട്ടി മൊല്ലയുടെ മകളും ചീനിക്കപ്പറമ്പിൽ യാഹു ഹാജിയുടെ ഭാര്യയുമായ തോട്ടത്തൊടി സൈനബ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: മുഹമ്മദലി (കുഞ്ഞിവാവ), മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ ജബ്ബാർ, ഹാജറ. മരുമക്കൾ: ഖദീജ, ഫാത്തിമ, ഉമ്മുഹബീബ.