പയ്യന്നൂർ: കണ്ടോത്ത് പങ്ങടത്തെ മരങ്ങാടൻ വീട്ടിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: എം.വി. ഉഷ. മക്കൾ: സഖി (അമ്പലം റോഡ്, മണ്ടൂർ), സന്ദീപ് (ഐക്കൺ അലൂമിനിയം മൂരിക്കൊവ്വൽ), സന്തോഷ് (അക്കൗണ്ടന്റ്). മരുമകൻ: രാജേഷ് (മണ്ടൂർ). സഹോദരങ്ങൾ: കൃഷ്ണൻ (നരീക്കാംവള്ളി), ശ്യാമള (പുറച്ചേരി), പരേതനായ പുരുഷോത്തമൻ.