കൊടക്കൽ: പരേതനായ ആന്തൂർ വളപ്പിൽ ജോർജിന്റെ ഭാര്യ അന്ന ജോർജ് (73) നിര്യാതയായി. മക്കൾ: റജിനോൾഡ്, അനിൽകുമാർ (എച്ച്.എം, ആറോൺ യു.പി സ്കൂൾ പാപ്പിനിശ്ശേരി), വിനോദ് (ദുബൈ), റീന ഷേർളി (ബി.ഇ.എം.എൽ.പി സ്കൂൾ പയ്യന്നൂർ). മരുമക്കൾ: ലൂസി അനറ്റ് (ടീച്ചർ ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്). നിഷ വിനോദ്, ലിനി നിക്സൺ (എച്ച്.എം, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തെക്കെക്കര ആലപ്പുഴ).