വഴിക്കടവ്: ആലപൊയിൽ പരേതനായ ഏലക്കാടൻ നാരായണന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: വിജയകുമാരി, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ, പരേതനായ അശോക് കുമാർ. മരുമക്കൾ: ഗോപി, വാസന്തി ഹരിദാസ്, താര വാസുദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെട്ടുക്കത്തിക്കോട്ട ഹൈന്ദവ ശ്മശാനത്തിൽ.