കൂട്ടിലങ്ങാടി: മുല്ലള്ളിയിലെ കൂരി ഫാത്തിമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: സൈതലവി, ഖമറുന്നീസ, സൈഫുന്നീസ.മരുമക്കൾ: കോയാമു പെരിങ്ങോട്ടുപുലം, സെലീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മുല്ലപ്പള്ളി നൂറാനിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.