കടന്നപ്പള്ളി: തുമ്പോട്ടയിലെ ചെല്ലൻ വീട്ടിൽ ചേയ്യിക്കുട്ടി (89) നിര്യാതയായി. പരേതനായ നാണിയിൽ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: കമലാക്ഷി, കാർത്യായനി, സരസ്വതി, മീനാക്ഷി, പരേതരായ കൃഷ്ണൻ, ഗംഗാധരൻ. മരുമക്കൾ: പി.പി. ദാമോദരൻ (പ്രസിഡന്റ്, മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക്, സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം), ടി.പി. കുഞ്ഞിരാമൻ(മണിയറ), വി. മധുസൂദനൻ (രാമപുരം), പരേതനായ കണ്ണാട കുഞ്ഞപ്പൻ.