കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി മൊട്ടക്കുന്നിലെ ആലുങ്ങൽ നാരായണൻ എന്ന തോലൻ ചെട്ടിയാർ (63) നിര്യാതയായി. ഭാര്യ: മാളു. മക്കൾ: രാജു, സുരേഷ്, സുബാഷ്. മരുമക്കൾ: നിഷ, അശ്വതി, ഉണ്ണിമായ.