ചെറുവത്തൂർ: വലിയപറമ്പ പടന്ന കടപ്പുറം പാണ്ട്യാല വളപ്പ് ചെറിയ പള്ളിക്ക് സമീപം പരേതനായ യു. അബ്ദുല്ലയുടെ ഭാര്യ എം.കെ. സാറുമ്മ ഹജ്ജുമ്മ (78) നിര്യാതയായി.മക്കൾ: സുലൈമാൻ, അഹമ്മദ് (ദുബൈ), സൈനബ, സാബിറ, അബ്ദുൽ മജീദ്(ദുബൈ), പരേതയായ കുഞ്ഞായി.