കേച്ചേരി: തലക്കോട്ടുകര തെക്കൂട്ടയിൽ വീട്ടിൽ വിജയൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രീനിവാസൻ, സീമ, സിന്ധു. മരുമക്കൾ: സതീശൻ, രാജേഷ്.