ഉർങ്ങാട്ടിരി: പൂവ്വത്തിക്കൽ അമ്പാളതൊടി ജാനകി (76) നിര്യാതയായി. സഹോദരങ്ങൾ: പാത്തകുട്ടി പത്തനാപുരം, ചിരുത കീഴുപറമ്പ്, നാരായണി ഒതായി, പാർവതി പുളിയക്കോട്, വേലായുധൻ ഡൽഹി, ചന്ദ്രിക കാവനൂർ.